അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന; തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തി

കോഴിക്കോട്‌: പേരാമ്പ്ര അനു കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാൻ്റെ ഭാര്യയും അറസ്റ്റിൽ. മുജീബിന്റെ ഭാര്യ റവീനയാണ് അറസ്റ്റിലായത്. അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീനയെന്ന് പൊലീസ് കണ്ടെത്തി. 1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. തെളിവ്…

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; ബോക്‌സ് ഓഫീസ് കുലുക്കി ആടുജീവിതം

റിലീസിന് ശേഷം ഗംഭീര അഭിപ്രായമാണ് ആടുജീവിതം സിനിമക്ക് ലഭിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഒരു വലിയ കുലുക്കമുണ്ടാക്കിക്കൊണ്ടാണ് ആടുജീവിതം റിലീസിനെത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും (3.35) മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെയും (5.85 കോടി) റിലീസ് കളക്ഷനെ തിരുത്തിയെഴുതിയിരിക്കുകയാണ് ആടുജീവിതം. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് റിലീസ്…

കോൺഗ്രസിന് വീണ്ടും തിരിച്ചടി; 1,700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും പ്രഹരം നൽകി ആദായനികുതി നോട്ടീസ്. 1,700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് നൽകിയത്. 2017- 18 സാമ്പത്തിക വർഷം മുതൽ…

1,700 കോടിയുടെ പുതിയ നോട്ടീസ്; കോൺ​ഗ്രസിനെ വീണ്ടും കുരുക്കി ആദായ നികുതി വകുപ്പ്

കോൺ​ഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ്. 1,700 കോടിയുടെ പുതിയ നോട്ടീസ് ആദയ നികുതി വകുപ്പ് കോൺ​ഗ്രസിനു കൈമാറി. 2017-18 മുതൽ 20-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ…

ആദായ നികുതി വകുപ്പ് നീക്കം പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ; ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ: ആദായ നികുതി വകുപ്പിന്റെ നീക്കം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിച്ചിരുന്നു. 1076 കോടി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോൾ വന്നു.…

ആഡംബര ജെനസിസ് ബ്രാൻഡിൻ്റെ G90, G80 സെഡാനുകൾ നൽകാനൊരുങ്ങി ഹ്യുണ്ടായ്

ആഡംബര ജെനസിസ് ബ്രാൻഡിൻ്റെ G90, G80 സെഡാനുകൾ നൽകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് അറിയിച്ചു. ജൂൺ നാല്, അഞ്ച് തീയതികളിൽ ഷെഡ്യൂൾ ചെയ്യുന്ന ആദ്യ കൊറിയ-ആഫ്രിക്ക ഉച്ചകോടി സ്പോൺസർ ചെയ്യുമെന്നും ഉച്ചകോടി കാലയളവിൽ 77 G90 മുൻനിര സെഡാനുകളും 42 G80…

മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം, മൂന്നംഗ സംഘം കേസ് അന്വേഷിക്കും; ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് കുടുംബം

ലഖ്‌നൗ: മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. മൂന്നംഗ സംഘം കേസ് അന്വേഷിക്കും. അന്‍സാരിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം. ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം. മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ…

ട്രാവലര്‍ തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; അടൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത

പത്തനംതിട്ട: അടൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റി ക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.…

ഏറ്റവും പുതിയ ഇവി പോളിസി പുറത്തിറക്കി വിൻഫാസ്റ്റ് ഓട്ടോ

ഇവി പോളിസിയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന പുറത്തിറക്കി വിയറ്റ്നാമീസ് ഇവി നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ. വിൻഫാസ്റ്റ് ഇന്ത്യയുടെ പുതിയ ഇവി പോളിസിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഈ പ്രസ്‍താവന ഇറക്കുമതി ചെയ്ത പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾ താങ്ങാവുന്ന വിലകളിൽ രാജ്യത്ത് പ്രവർത്തനം ആരംഭിക്കാനുള്ള…

പിഴയും പലിശയും ചേർത്ത് 1700 കോടി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ഡൽഹി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി. ജനാധിപത്യ വിരുദ്ധവും…

You missed