ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കരുത്തരായ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ നാല് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. മൂന്ന് കളിയില്‍ മുംബൈയുടെ രണ്ടാം വിജയമാണ് ഇത്. മൂന്ന് കളികളില്‍ ഹൈദരാബാദിന്റെ ആദ്യത്തെ തോല്‍വിയും.
സ്‌കോര്‍ - ഹൈദരാബാദ് സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന് 158. മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ ആറ് വിക്കറ്റിന് 159.
താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ ഒരിക്കല്‍പ്പോലും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടില്ല. ആദ്യം മുതല്‍ ആഞ്ഞടിച്ച പാര്‍ഥിവ് പട്ടേല്‍, ഒരറ്റം ഭദ്രമായി കാത്ത നിതീഷ് റാണ, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് മുംബൈ ബാറ്റിംഗിലെ താരങ്ങള്‍. രോഹിത് ശര്‍മ, ബട്‌ലര്‍, കീരണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ പരാജയപ്പെട്ടതൊന്നും മുംബൈയെ ബാധിച്ചുപോലുമില്ല.