പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് വാട്സ്ആപ്പിലൂടെ പ്രചാരണം നടത്തിയ പൊന്നാനി സ്വദേശിയെ ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തു.
അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ സ്വന്തം ശബ്ദത്തിൽ മോശമായ ഭാഷയിൽ നബിയെ അവഹേളിച്ചുകൊണ്ട് വാട്സാപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് നിരവധി പോലീസ് സ്റ്റേഷനുകളിൽ പരാതികൾ എത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
എല്ലാവിധ സ്വാതന്ത്ര്യവും ആളുകൾക്ക് ലഭ്യമായ ബഹറിൻ പോലെ ഒരു രാജ്യത്ത് ഇത്തരം പ്രവർത്തനം നടത്തി മലയാളികളെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നാണ് ബഹറിനിലെ പൊതു പ്രവർത്തകരുടെ അഭിപ്രായം.
ഫേസ്ബുക്കിൽ ആറെസ്സെസ്സിനു വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ പ്രൊഫൈൽ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല.