പൊലീസിനെതിരായ ആരോപണങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ഉന്നതരുടെ യോഗം വിളിച്ചു. റേഞ്ച് അടിസ്ഥാനത്തിലാണ് യോഗം നടക്കുക.
പൊലീസിന്‍റെ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പൊലീസിന്‍റെ പെരുമാറ്റത്തിൽ പാർട്ടിയിൽ നിന്നും കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നുണ്ട്.