മുന്‍ ആര്‍എസ്എസ് നേതാവ് പി.പത്മകുമാര്‍ സി.പിഎമ്മില്‍ ചേര്‍ന്നു. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറികൂടിയായിരുന്ന പി.പത്മകുമാർ ആർഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വാർത്താക്കുറിപ്പിറക്കിയാണ് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പത്മകുമാര്‍ അറിയിച്ചത്.
ആർഎസ്എസ് കണ്ണൂർ വിഭാഗ് പ്രചാരക് ആയി പ്രവർത്തിച്ചിട്ടുളള പത്മകുമാർ സംഘത്തിന്‍റെ പ്രധാന നേതാക്കളിലൊരാളായിരുന്നു.
ഒ രാജഗോപാലിന്‍റേയും കുമ്മനത്തിന്‍റേയും നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും നോട്ട് നിരോധനം മനസ് മടുപ്പിച്ചെന്ന്ും പത്മകുമാർ പറയുന്നു.
പത്മകുമാര്‍ സിപിഐമ്മിനൊപ്പം ചേര്‍ന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്