സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലിലിരുന്ന് തന്റെ ബിസിനസ് ചെയ്യുന്നതായി പരാതി.
കഴിഞ്ഞ ജനുവരി ആദ്യത്തിൽ ജയിലിലെത്തിയ നിഷാമിന് ജയിലിൽ വി.ഐ.പി പരിഗണനയാണെന്ന് പറയപ്പെടുന്നു. ജയിലിൽ ഇയാൾ രണ്ട് മൊബൈൽ ഫൊണുകൾ ഉപയോഗിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ആ ഫോണുകൾ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ വിദേശത്തുള്ള ബിസിനസ്സിനെ നിയന്ത്രിക്കുന്നത്.
അന്വേഷണാവശ്യത്തിന് ബാംഗ്ലൂരിലേക്ക് പോകുമ്പോൾ നിഷാമിന്റെ മാനേജർമാർ പോലീസിനെ അനുഗമിച്ചതും പരതിയായിരുന്നു. കണ്ണൂർ പൊലീസ് ചീഫ് സഞ്ജയ് കുമാർ ഗരുഡിൻ ഈ സംഭ്വത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്.

“പോലീസ് ടീമിനൊപ്പം എസ്കോർട്ട് പൊയെന്ന് പറയപ്പെറ്റുന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തെളിഞ്ഞുകഴിഞ്ഞാൽ ശക്തമായ നടപറ്റിയെറ്റുക്കും” പൊലീസ് ചീഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിഷാമിന് ജീവപര്യന്തം ശിക്ഷയും അതു കൂടാതെ 24വർഷത്തെ തടവുമാണ് ചന്ദ്രബോസ് വധത്തിൽ കോടതി വിധിച്ചിട്ടുള്ള ശിക്ഷ.