കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും അടക്കം പത്തിടത്ത് എല്‍ഡിഎഫിന് വിജയിച്ചു. മൂന്നെണ്ണം യുഡിഎഫും ഒരെണ്ണം ബിജെപിയും ജയിച്ചു.
ആറ് എംഎല്‍എ വാര്‍ഡുകളില്‍ അഞ്ചും എല്‍ഡിഎഫ് നേടി. യുഡിഎഫിന്റെ മൂന്ന് സിറ്റിംഗ് നിന്ന് എല്‍ഡിഎഫും, എല്‍ഡിഎഫില്‍ നിന്ന് ഒരു വാര്‍ഡ് യുഡിഎഫും പിടിച്ചെടുത്തു.തിരുവനന്തപുരം മടവൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും തൃശൂര്‍ വടക്കേക്കാട് പഞ്ചായത്തിലെ ഒരു വാര്‍ഡ് യുഡിഎഫും പിടിച്ചെടുത്തു. തിരുവനന്തപുരം മടവൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും തൃശൂര്‍ വടക്കേക്കാട് പഞ്ചായത്തിലെ ഒരു വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.