ഉത്തര കൊറിയയുടെ ഭീഷണി ചൈനയുടെ സഹായമില്ലാതെ പരിഹരിക്കാന്‍ കഴിയുമെന്ന് ട്രംപ്.
ചൈനയ്ക്ക് ഉത്തര കൊറിയയുടെ മേല്‍ വലിയ സ്വാധീനമുണ്ട്. അമേരിക്കയെ സഹായിക്കണമെന്ന് ചൈനയ്ക്ക് തീരുമാനിക്കാനും മറിച്ചുള്ള തീരുമാനമെടുക്കാനും കഴയും. അവര്‍ സഹായിച്ചാല്‍ അത് അവര്‍ക്കും നല്ലതായി ഭവിക്കും. അല്ലാത്ത പക്ഷം ആര്‍ക്കും പ്രയോജനം ലഭിക്കില്ല- ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ കൂടുതലൊന്നും പറയാന്‍ ഇല്ലെന്നും ട്രംപ് വ്യക്തമാക്കി.