മോദി ആപ് ഡൌൺലോഡ് ചെയ്തവരുടെ രഹസ്യ വിവരങ്ങൾ മറ്റുള്ളവർക്ക് സുഖമായി ചോർത്താനകുമെന്ന് ചൂണ്ടിക്കാട്ടി 22കാരൻ യുവ ഹാക്കർ. മുംബൈ സ്വദേശിയായ ജാവേദ് ഖത്രിയാണ് ഈ വിവരം യുവർസ്റ്റോറിഡോട്ട്കോം എന്ന സൈറ്റിലൂടെ അഡ്മിനിസ്ട്രേഷൻ വിങ്ങിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
നോട്ടുപിൻവലിക്കൽ നടപടിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയാൻ നിർമ്മിച്ചതായിരുന്നു ആപ്പ്. ജാവേദ് ഖത്രിയുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് ബി.ജെ.പിയുടെ ഇൻഫർമേഷൻ & ടെക്നൊളജി ദേശീയ കൺവീനർ അമിത് മാളവ്യ പിന്നീട് യുവർസ്റ്റോറിഡോട്ട്കോമിനെ അറിയിച്ചു.