News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS
Propellerads

അസാധുവായ 500 രൂപ നോട്ട് പെട്രോൾ പമ്പുകൾ ഇന്നു കൂടി സ്വീകരിക്കും

12/2/2016

Comments

 
Picture
പിന്‍വലിച്ച 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. പെട്രോള്‍ ബങ്കുകളിലും, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും പഴയ നോട്ടു ഇന്നു കൂടി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതേ സമയം റെയില്‍വേ സ്‌റ്റേഷനുകളില്‍ 500 രൂപ ഈ മാസം പതിനഞ്ചു വരെ ഉപയോഗിക്കാം.

ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്നത് ഇന്ന് അര്‍ദ്ധ രാത്രിക്ക് ശേഷം പുനഃരാരംഭിക്കും. എല്ലാ ടോള്‍പ്ലാസകളിലും സ്വൈപിംഗ് മെഷീനുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
​
ഈ മാസം 15 വരെ പഴയ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം.
Comments
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.