രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് സ്ഥാപനമായ എൽ ആൻഡ് ടി ഇൻഫൊടെക്കിൽ നിന്ന് 14000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. ക്രൂഡ് ഓയിലിന്റെ വിലയിടിവുമൂലം മധ്യേഷ്യയിൽ ഉണ്ടായ മാന്ദ്യവും കമ്പനികൾക്കിടയിലെ കിടമത്സരകും നേരിടുന്നതിനാണ് ഈ കൂട്ട പിരിച്ചു വിടൽ.
മൊത്തം ജീവനക്കാരുടെ 11.2 ശതമാനം പേരെയാണ് പിരിച്ചു വിട്ടത്. സ്ഥാപനത്തിന്റെ ബിസിനസ് കുറഞ്ഞതാണ് പിരിച്ചു വിടലിന്റെ കാരണമായി കമ്പനി അറിയിച്ചത്. രാജ്യത്തെ തന്നെ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പിരിച്ചു വിടലാണ് ഇത്.