ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് ഡീമോണിറ്റൈസേഷന്‍ എന്ന നോട്ട് പിന്‍വലിക്കല്‍ അല്ല. അത് കറന്‍സി അക്വിസിഷന്‍ എന്ന കറന്‍സി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍ പോലെ) ആണ്. ഡീമോണിറ്റൈസേഷന്‍ ആണെങ്കില്‍ പിന്‍വലിക്കുന്ന ഓരോ കറന്‍സിക്കും തുല്യ അളവില്‍ കറന്‍സി മടക്കി നല്‍കണം. അതല്ല ഇവിടെ നടക്കുന്നത് എന്ന് അനുഭവങ്ങളിലൂടെ അറിയാം. - അനൂപ് പരമേശ്വരൻ
കൂടുതൽ വായനക്ക് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്:
കൂടുതൽ വായനക്ക് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്: